About us
Dr. Thangal's Shafi Ayurveda Kalari Marma & Wellness Centre. Vatakara
Pain Clinic
- ഡിസ്ക്‌ക് പ്രോബ്ലം (IVDP)
- സ്പോർട്‌സ് ഇഞ്ചുറീസ്
- നടുവേദന (LBA)
- സന്ധിവേദന
- കാലിലും കൈയിലുമുള്ള തരിപ്പും കടച്ചിലും കഴുത്ത് വേദന തുടങ്ങിയ
അസ്ഥി മർമ്മ ചികിത്സ
- ഉളുക്ക്, ചതവ്, കൈക്കുഴ തെറ്റൽ, ഫൂട്ട് ഡിസ്ലൊക്കേഷൻ, റിസ്റ്റ് ഡിസ്ലൊക്കേഷൻ, കാൽമുട്ട് തെറ്റൽ തുടങ്ങിയവക്ക് മർമ്മചികിത്സ.
കളരി മർമ്മ ചികിത്സ
- വിട്ടുമാറാത്ത നടുവേദനക്ക് പച്ചമരുന്ന് ഉപയോഗിച്ച് പ്രത്യേക ചികിത്സയും ലഭ്യമാണ്.
- വൺഡേ മസാജ്
- സ്റ്റീം ബാത്തിംഗ്
- കർക്കിടക ചികിത്സകൾ
- വേനൽക്കാല ചികിത്സകൾ
Allergy Clinic
- വിട്ടുമാറാത്ത തുമ്മൽ
- ചുമ
- തലവേദന
- കഫക്കെട്ട്
- ആസ്ത്‌മ തുടങ്ങിയവ
Skin Clinic
- സോറിയാസിസ്
- മുഖക്കുരു
- താരൻ
- മുടികൊഴിച്ചിൽ
Other Speciality Clinic
- ആർത്തവ പ്രശ്‌നങ്ങൾ
- PCOD
- മൂത്രാശയ രോഗങ്ങൾ
- അസിഡിറ്റി
- അൾസർ
- പൈൽസ്
- വെരിക്കോസ് വെയിൻ
- ഗ്യാസ്ട്രബിൾ തുടങ്ങിയവ
വനിതാ ക്ലിനിക്
- സ്ത്രീകളുടെ ചികിത്സക്ക് ലേഡി ഡോക്ടറുടെയും ലേഡി തെറാപ്പിസ്റ്റുകളുടെയും സേവനം ലഭ്യമാണ്.
പഞ്ചകർമ്മ ചികിത്സ ക്ലിനിക്ക്
- അഭ്യംഗം/ഉഴിച്ചിൽ/ധാര/ പിഴിച്ചിൽ, നവരക്കിഴി, വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷണം, തുടങ്ങിയ പഞ്ചകർമ്മ ചികിത്സകളും ലഭ്യമാണ്
ഹിജാമ ക്ലിനിക്ക്
- (കപ്പിംഗ് തെറാപ്പി ) അറബിക് ചികിത്സ
വിദഗ്ദ ചികിത്സകർ
- ഡോ. ജുനൈദ് തങ്ങൾ ഗുരുക്കൾ (BSc., BAMS FSR.)
- ഡോ. തുളസി ഭാസ്കരൻ (BAMS, Cosmetology ( Ayurveda. CDDA( Diabetes)
Working Time: 8.00am To 8.00pm
Find Us
Contact: